'അമ്മ'എന്ന പദത്തെ ഇല്ലായ്മ ചെയ്യുന്നവർ
'അമ്മ' എന്നത് രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല പകരം ആ വാക്കിന് എണ്ണിയാലൊടുങ്ങാത്ത പലഅർഥതലങ്ങളുണ്ട് എന്നാൽ അതിനെ ഇല്ലായ്മ ചെയ്യുന്ന ഒരു വിഭാഗം സമൂഹത്തിനു മുന്നിലാണ് നമുക്ക് നിൽക്കേണ്ടി വരുന്നത്. "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് " എന്നു പറഞ്ഞിരുന്നു നമ്മുടെ സമൂഹം മൃഗങ്ങളുടെ ചിന്താഗതി പോലും ഇല്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു
Kurache ullu
ReplyDeleteKshmikkanam